Monday, October 10, 2016

നുണക്കുഴിയുള്ളൊരു പെണ്ണിനെ ഇന്നലെ കണ്ടു.എന്‍റെ നോക്കല്‍ കണ്ട് അവളൊന്നു ചിരിച്ചു.ഇതു വരെ ആത്മാര്‍ത്ഥമായി ഞാന്‍ പ്രണയിച്ചതെല്ലാം മറന്നു.ഇപ്പോ ആത്മാര്‍ത്ഥമായി ആ നുണക്കുഴിയെ പ്രണയിച്ചോണ്ടിരിക്കുന്നു

No comments:

Post a Comment