ചേട്ടാ അടുത്തമാസം 12 ന് എന്‍റെ വിവാഹമാണ് വരണം
വരാം ..വരാം എങ്കിലും ചതിയായിപ്പോയി
ചേട്ടന് അങ്ങനെയെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ നേരത്തേ പറഞ്ഞൂടായിരുന്നോ
ങേ....?
ങേ.......?
ഒന്നു പോ പെണ്ണേ തമാശ പറഞ്ഞതല്ലേ
ശരിക്കും തമാശ പറഞ്ഞതാണോ
അല്ല.................!
വരാം ..വരാം എങ്കിലും ചതിയായിപ്പോയി
ചേട്ടന് അങ്ങനെയെന്തെങ്കിലുമുണ്ടായിരുന്നെങ്കില്‍ നേരത്തേ പറഞ്ഞൂടായിരുന്നോ
ങേ....?
ങേ.......?
ഒന്നു പോ പെണ്ണേ തമാശ പറഞ്ഞതല്ലേ
ശരിക്കും തമാശ പറഞ്ഞതാണോ
അല്ല.................!